mehandi new
Daily Archives

25/01/2023

യാത്രക്കാരനുമായി വാക്കുതർക്കം ഓട്ടോ ഡ്രൈവർക്ക് നെഞ്ചിൽ കുത്തേറ്റു

എടക്കഴിയൂർ : നാലാം കല്ലിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറുടെ നെഞ്ചിൽ കുത്തേറ്റു.എടക്കഴിയൂർ കാജാ കമ്പനി കിഴക്കുവശം ആനക്കോട്ടിൽ ഇസ്മായിലിനാണ് കൂത്തേറ്റത്.യാത്രികനായ അകലാട് സ്വദേശി അബ്ദുൽ

അഭിമാന ബോധം അവകാശ ബോധ്യം- എസ് ഇ യു തൃശൂർ ജില്ലാ സമ്മേളനം നാളെ ചാവക്കാട്

ചാവക്കാട് : അഭിമാന ബോധം അവകാശ ബോധ്യം എന്ന പ്രമേയവുമായി 2023 ഫെബ്രുവരി 24, 25, 26 തീയതികളിലായി തൃശ്ശൂരിൽ വെച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള തൃശ്ശൂർ ജില്ലാ സമ്മേളനം നാളെ (26.01.2023)
Rajah Admission

വിഷൻ 2021-2026 തലചായ്ക്കാൻ ഒരു കൂര – സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയിൽ പത്താം…

ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 2021-2026 സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ മണത്തല ഗവ: ഹയർസെക്കൻഡറി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് വേണ്ടി നിർമ്മിക്കുന്ന
Rajah Admission

മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

അകലാട് : മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.അകലാട് മൊയ്‌തീൻപള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കർ ശക്കീറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ശിഫാനാണ് (9) മരിച്ചത്.മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിലെ
Rajah Admission

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

അകലാട് : ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുള്ള കുട്ടി മകൻ വട്ടംപറമ്പിൽ ഹമീദ് (62)ആണ് മരിച്ചത്ഇന്നലെ