mehandi new
Daily Archives

28/01/2023

തീരദേശ ഹൈവേ നഷ്ടപരിഹാര വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കണം : സി എച്ച് റഷീദ്

കടപ്പുറം : നിർദ്ദിഷ്ട തീരദേശ ഹൈവേ നഷ്ടപരിഹാര വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ ഉടൻ പുറത്തുവിടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപ്പെട്ടു.ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയമുയർത്തി നടന്ന കടപ്പുറം പഞ്ചായത്ത്

സ്പെഷ്യൽ ഈ റിപബ്ലിക് ദിനാഘോഷം

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ റിപബ്ലിക് ദിനം ആഘോഷിച്ചു.മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ അറമുഖൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.റിട്ടയർഡ് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.

തുടങ്ങീട്ടാ.. മണത്തല നേർച്ച ആദ്യ കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 235 മത് ആണ്ടു നേർച്ചയോടനുബന്ധിച്ച് നടത്തി വരാറുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമായി. ചാവക്കാട് സെന്ററിൽ നിന്നും ആദ്യ കാഴ്ച്ച