mehandi new
Daily Archives

11/03/2023

മൊബൈൽ ടവറിന് നഗരസഭാ കൗൺസിലിന്റെ അനുമതി ആവശ്യമില്ല – ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന യു ഡി എഫ്…

ചാവക്കാട് : നഗരസഭയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് നഗരസഭാ കൗൺസിലിന്റെ അനുമതിയോടെയല്ലെന്നും മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നത് ടെലകോം വകുപ്പാണെന്നും ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. തിരുവത്ര പുത്തൻ

ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത – യു ഡി എഫ്…

ചാവക്കാട് : ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത ആരോപിച്ച് യു ഡി എഫ് കൗൺസിലർമാർ. ചാവക്കാട് നഗരസഭയിലെ വാർഡ്‌ 28 പുത്തൻകടപ്പുറം സൗത്തിലും, വാർഡ്‌ 12 പാലയൂർ ഈസ്റ്റ് ലുമാണ് മൊബൈൽ ടവറുകളുടെ നിർമാണ പ്രവർത്തികൾ
Rajah Admission

ഗുരുവായൂർ ക്ഷേത്രോത്സവം – പ്രസാദ ഊട്ടിൽ അതിഥിയായി എൻ. കെ. അക്ബർ എം എൽ എ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയിറങ്ങാനിരിക്കെ പ്രസാദ ഊട്ടിൽ വീശിഷ്ടാതിഥിയായി ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ ഊട്ട് പന്തലിൽ എത്തി.ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,
Rajah Admission

വീട്ടിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക് ഒരു കൈതാങ്ങ് പദ്ധതിക്ക് നമ്മൾ ചാവക്കാട്ടുകാർ തുടക്കം കുറിച്ചു

ചാവക്കാട് : പരസഹായത്തോടെ വീട്ടിൽ കഴിയുന്ന പാവപ്പെട്ടവരും, അവശരുമായ കിടപ്പ് രോഗികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ ഒരു കൈതാങ്ങ് സഹായ പദ്ധതി ശ്രീചിത്ര ആയൂർഹോം കായൽ തീരത്ത് നടന്ന ചടങ്ങിൽ മു:നിസിപ്പൽ ചെയർ
Rajah Admission

മൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കില്ല – ടെലികമ്യൂണിക്കേഷൻസ് വകുപ്പ്

ചാവക്കാട് : വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിൽ സ്ഥാപിക്കുന്നമൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കില്ല എന്നത് ശാസ്ത്രീയമായ വസ്തുതയാണെന്ന് ടെലികമ്യൂണിക്കേഷൻസ് വകുപ്പ്. ചാവക്കാടും പരിസര മേഖലകളിലും