Header
Daily Archives

14/03/2023

തീരദേശ ഹൈവേ 2026 ന് മുൻപേ പൂർത്തീകരിക്കും – പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാർ

ചാവക്കാട് : തീരദേശ ഹൈവേ നിർമാണത്തിനു കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. തീരദേശ വികസന കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവർ നടത്തിയ സർവേ പ്രകാരമുള്ള പുനരധിവാസ പാക്കേജ് സർക്കാർ അനുമതിക്കായി

അഡീഷണൽ ഗവ. പ്ലീഡറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് : അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ രഞ്ചിത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പുന്ന സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം കോഴിക്കുളങ്ങരയിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന

മുഴുവന്‍ പേര്‍ക്കും ഭവനം, എല്ലാ വീടുകളിലേക്കും കുടിവെള്ളം, ക്രിമിറ്റോറിയത്തിൽ സ്നാൻ ഘട്ട്

ചാവക്കാട് : നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും. ബയോ മൈനിങ് ആരംഭിച്ച പരപ്പിൽ താഴം ട്രഞ്ചിങ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കി മാറ്റും.നിലവിലെ

ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍ 101 ാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍ 101 ാം വാര്‍ഷികം എന്‍. കെ. അക്ബര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സായിനാഥന്‍ സ്മരണിക പ്രകാശനം

സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട് : ചാവക്കാട് നഗരസഭ - എൻ യു എൽ എം - കുടുംബശ്രീ മിഷന്റെ കീഴിൽ പാവറട്ടി സെന്ററിൽ മാർച്ച് 2023 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.+2 കോമേഴ്‌സ്, ബി കോം, എം കോം, ബിബിഎ, ബി എ എക്കണോമിക്സ്, എം ബി എ

ടൗൺഹാളിനൊപ്പം മൾട്ടിപ്ലക്സ് തിയേറ്ററും – ത്രില്ലിംഗ് ബജറ്റുമായി ചാവക്കാട് നഗരസഭ

ചാവക്കാട് : ചെയർപേഴ്സൻ ഷീജാ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചാവക്കാട് നഗരസഭാ 2023 - 24 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു. ചാവക്കാട് നഗരത്തിൽ മൾട്ടിപ്ലക്സ് തിയേറ്ററോട് കൂടി ടൗൺ ഹാൾ

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കൊമ്പൻ ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു. കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത്.തുടർന്ന്