mehandi new
Daily Archives

06/04/2023

പഞ്ചാര മുക്ക് പാവറട്ടി റോഡ് പൊളിച്ചിട്ട് രണ്ടുമാസം – യാത്രാ ദുരിതവും പൊടിശല്യവും പൊറുതിമുട്ടി…

ചാവക്കാട് : ദിവസങ്ങൾക്കുള്ളിൽ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം നൽകി പഞ്ചാര മുക്ക് മുതൽ പാവറട്ടി വരെ പൊളിച്ചിട്ട റോഡ് ഇതുവരേയും പുതുക്കി പണിയാത്തത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കി. പൊതുജനം മാസങ്ങളായി അനുഭവിക്കുന്ന ദുരിതം

തിര ദേശം – കടപ്പുറം നിവാസികളുടെ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു

ഒരു ദേശത്തിന്റെ വായനയുടെയും എഴുത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും സൗഹൃദ മനസ്സിന്റെ അലകളെ കവിതയിൽ ചേർത്തു പിടിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന കടപ്പുറം നിവാസികളുടെ കവിത സമാഹാരമായ തിര
Rajah Admission

കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു

ചാവക്കാട് : ഈസ്റ്ററിന് ഒരുക്കമായി ഇന്ന് കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു. പാലയൂർസെന്റ് തോമാസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം കൊണ്ടാടി. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ
Rajah Admission

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു

ചേറ്റുവ : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്‌വാൻ (25) ആണ് മരിച്ചത്.ദേശീയപാത 66 തളിക്കുളം കച്ചേരിപ്പടിയിൽ ഇന്നലെ ബുധൻ രാത്രി