mehandi banner desktop
Chavakkad online

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു

Ft

ചേറ്റുവ : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ
ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്‌വാൻ (25) ആണ് മരിച്ചത്.
ദേശീയപാത 66 തളിക്കുളം കച്ചേരിപ്പടിയിൽ ഇന്നലെ ബുധൻ രാത്രി പതിനൊന്നര മണിയോടെ ആയിരുന്നു അപകടം.

Jan oushadi

Comments are closed.