mehandi new
Daily Archives

25/04/2023

എടക്കഴിയൂർ വാഹനാപകട മരണം – അവിയൂർ മനയത്ത് അബുവിന്റെ ഖബറടക്കം നാളെ

അവിയൂർ : എടക്കഴിയൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വിന്റെ ഖബറടക്കം നാളെ ബുധനാഴ്ച.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഔട്ടോപ്സി കഴിഞ്ഞു മൃതദേഹം ലഭിക്കുന്ന മുറക്ക് രാവിലെ

സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം – പ്രതിഷേധവുമായി…

ഗുരുവായൂർ : സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള ചില കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം അപഹാസ്യമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് തന്റെ
Rajah Admission

ബിജെപി മമത – ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ജില്ലാ ബ്ലോക്ക് നേതാക്കൾ കെപിസിസി പ്രസിഡണ്ടിന് പരാതി നൽകി. കോൺഗ്രസ്സ് മുക്ത ഭാരതം മുദ്രാവാക്യമാക്കി
Rajah Admission

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു – പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ…

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വാണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതര
Rajah Admission

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക് ഒരാളുടെ നില…

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തേക്ക്‌