അണ്ടത്തോട് കാറപകടം – ചികിത്സയിലിരുന്ന ആറുവയസുകാരൻ മരിച്ചു
ഗുരുവായൂർ : ഇന്നലെ അണ്ടത്തോട് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരിച്ചു.ഗുരുവായൂർ സ്വദേശി പുതിയ വീട്ടിൽ മഞ്ഞിയിൽ ശുഹയുടെ മകൻ ഷാജഹാൻ മൊയ്തുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്!-->…