മിസ്റ്റർ ഇന്ത്യ സെക്കന്റ് റണ്ണറപ്പ് നിമേഷ് മരിച്ച നിലയിൽ
ഗുരുവായൂർ : മിസ്റ്റർ ഇന്ത്യ സെക്കന്റ് റണ്ണറപ്പ് നിമേഷിനെ (36) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. ബോഡി ബിൽഡറും പേഴ്സണൽ ഫിറ്റ്നസ് ട്രൈനറുമായ ഗുരുവായൂർ എടപ്പുള്ളി സ്വദേശിയായ നിമേഷിനെ വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ!-->…