mehandi new
Daily Archives

10/06/2023

കടപ്പുറം തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – തീരദേശ അവകാശ സംരക്ഷണ സമിതി

കടപ്പുറം : രൂക്ഷമായ കടലാക്രമണം കൊണ്ട് പൊറുതിമുട്ടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശത്തെ സംരക്ഷിക്കുന്നതിന് അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി ആവശ്യപെട്ടു. തീരദേശജനതയുടെ അവകാശ സംരക്ഷണത്തിനായി കക്ഷി

പള്ളിപ്പറമ്പിൽ നിന്നും മരം മുറിച്ചു കടത്തിയ കേസ് – പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ്…

ചാവക്കാട്: വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിയുടെ സ്ഥലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് യോ​ഗം തീരുമാനിച്ചു. ചാവക്കാട് തിരുവത്ര മഹല്ലിന് കീഴിലുള്ള തിരുവത്ര പടിഞ്ഞാറെ

കുരുന്നിലയും മക്കളും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശില്പശാല സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗൻവാടി ടീച്ചേഴ്സിനുവേണ്ടി കുരുനിലയും മക്കളും എന്ന ശില്പശാലസംഘടിപ്പിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും നടത്തി.ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ

ഗുരുവായൂര്‍ മണ്ഡലത്തില്‍ തീരസദസ്സ് നാളെ – ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന തീരസദസ്സ് ഗുരുവായൂര്‍ മണ്ഡലത്തില്‍ നാളെ ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മത്സ്യബന്ധന,

സ്പെഷ്യൽ സ്കൂൾ ചുമരുകളിൽ ചിത്രക്കൂട്ട് വക നിറക്കൂട്ട്

ഗുരുവായൂർ : താമരയൂരിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിശാലമായ ചുമരുകൾ ഗുരുവായൂർ ചിത്രക്കൂട്ട് ആർട്ട് കമ്മ്യൂണിറ്റി പ്രവർത്തകർ വർണ്ണാഭമാക്കി. സേവന സന്നദ്ധരായ അഞ്ചു കലാകാരന്മാർ അവരുടെ ഒരു ദിവസം ഇൻസൈറ്റിനു വേണ്ടി നൽകി. കുന്നും