mehandi new
Daily Archives

11/07/2023

എടക്കഴിയൂരിൽ വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിന് പടിഞ്ഞാറ് വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി സിങ്കപൂർ പാലസിനു പടിഞ്ഞാറ് പുളിക്കൽ ഷംസുദ്ധീൻ്റെ ഭാര്യ റഹ് മത്ത് (50) ആണ് മരിച്ചത്. വീടിനു നൂറു മീറ്റർ മാറി അയൽവാസി ഹസൈനാരുടെ

വിദ്യാർത്ഥികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ റൈഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഡോക്ടർ സുമിത, ഹിബ നസ്റിൻ, മുഫീദ, നിർമ്മൽ, ഷിയാസ്, നെഹ്‌ല, സ്കൂൾ

നേരിട്ട് പരാതി നൽകാം : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമം…

ഗുരുവായൂർ : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ സിറ്റിംഗ് നാളെ (ജൂലൈ 12ന് ) രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും