എഴുത്ത് കാരനാക്കിയത് കോവിഡ് – മുണ്ടറക്കോട് ചന്ദ്രന്റെ മുക്കുവന്റ ശപഥം ശനിയാഴ്ച പ്രകാശനം…
ഗുരുവായൂർ : കോവിഡ് കാലം എഴുത്തുകാരനാക്കിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ നോവലായ മുക്കുവന്റ ശപഥം ശനിയാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 4 മണിക്ക്…