mehandi new
Daily Archives

14/09/2023

നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി

ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി

മണത്തലയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധം

മണത്തല : ചാവക്കാട് നഗരസഭ വാർഡ്‌ 19 ൽ മൊബൈൽ ടവർ വരുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ ഫൈസൽ കാനംപുള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വലാ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈൽ ടവർ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാൻ

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു.

പെൺകരുത്ത് 2023 – അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു

പഞ്ചാരമുക്ക് : പെൺകരുത്ത് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം നടത്തി. പഞ്ചാരമുക്ക്, പല്ലവി, പുതുശേരിപ്പാടംഎന്നീ അയൽക്കൂട്ടങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ട. കൃഷി ഡയറക്ടർ സബീത അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷമീല ഹുസൈൻ അധ്യക്ഷത