mehandi new
Daily Archives

24/09/2023

സമൂഹത്തിന് നന്മ ചെയ്യുന്നവരെ മാതൃകയാക്കണം- സി എച്ച് റഷീദ്

എടക്കഴിയൂർ : ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തുകയും അവരുടെ പ്രയാസങ്ങൾ നീക്കുന്നതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ആളുകളെ നാം മാതൃകയാക്കുകയും അവർ ചെയ്യുന്ന

വുമൺ ഇന്ത്യ മൂവ്മെന്റ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നിലവിൽ വന്നു

ചാവക്കാട്: വുമൺ ഇന്ത്യ മൂവ്മെന്റ് (WIM) ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അമീറ ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പാലിറ്റി

27 ലെ സംസ്ഥാന പൊതു അവധി 28 ലേക്ക് മാറ്റി – നബിദിനത്തിൽ ചാവക്കാട് സബ്ജില്ലാ കായികോത്സവമില്ല

ചാവക്കാട് : കേരളത്തിലെ നബിദിനത്തിന്റെ പൊതുഅവധി 27 ൽ നിന്നും 28 ലേക്ക് മാറ്റി. ഇതോടെ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ തിയതിയിലും മാറ്റം

ബജറ്റിൽ 40 കോടി വകയിരുത്തി ആറു വർഷം കഴിഞ്ഞു ചിങ്ങനാത്ത് പാലം നിർമ്മാണം കടലാസിൽ തന്നെ

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചിങ്ങനാത്തുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം 40 കോടി ബജറ്റിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപനം വന്നു ആറര വർഷം കഴിഞ്ഞു. പാലം നിർമ്മാണം ഇപ്പോഴും കടലാസിൽ തന്നെ. 2017 മാർച്ചിൽ കെ വി

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത്‌ കിണറ്റിൽ

വലപ്പാട് : രണ്ടു ദിവസം പുൻപ് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത്‌ കിണറ്റിൽ കണ്ടെത്തി.കാട്ടൂർ ചാഴൂർ വീട്ടിൽ അർജുനന്റെ മകളായ ആർച്ച (18) യുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ വീടിനടുത്തുള്ള പഞ്ചായത്ത്‌ കിണറ്റിൽ നിന്നും