Header

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത്‌ കിണറ്റിൽ

വലപ്പാട് : രണ്ടു ദിവസം പുൻപ് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത്‌ കിണറ്റിൽ കണ്ടെത്തി.
കാട്ടൂർ ചാഴൂർ വീട്ടിൽ അർജുനന്റെ മകളായ ആർച്ച (18) യുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ വീടിനടുത്തുള്ള പഞ്ചായത്ത്‌ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
ചെന്ത്രാപ്പിന്നി ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് ആർച്ച.
കാട്ടൂർ പോലീസ് സ്ഥലത്തെത്തി. മേൽ നടപടികൾ സ്വീകരിച്ചു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.