mehandi new
Daily Archives

25/09/2023

കടൽ മുറിച്ചു വിൽക്കുന്നു, മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് – മത്സ്യത്തൊഴിലാളി ഫെഡറേഷൻ…

ചാവക്കാട് : കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബര്‍ 16ന് നടത്തുന്ന കടല്‍സംരക്ഷണ ശൃംഖലയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാല്‍നട ജാഥ സെപ്റ്റംബർ 27, 29, 30 തിയ്യതികളില്‍

നനഞ്ഞു കിടക്കുന്ന ട്രാക്കുകളിൽ നാളെ തീ പാറും – ചാവക്കാട് ഉപജില്ലാ കായികോത്സവ ദീപശിഖാ പ്രയാണം…

ചാവക്കാട് : നാളെ മുതൽ ആരംഭിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി. ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം ഗുരുവായൂർ ശ്രീകൃഷ്ണാ സ്കൂൾ ഗ്രൗണ്ടിൽ അവസാനിച്ചു.ഗുരുവായൂർ എസ് എച്ച്
Rajah Admission

നായരാങ്ങാടി അപകടം – പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

നായരങ്ങാടിയിൽ സൈക്കിളും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.വടക്കേകാട് കല്ലൂർ മൂന്നാം കല്ല് സ്വദേശി വാഴപ്പിള്ളി വീട്ടിൽ മിഖായേൽ മാണി (82)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അറര
Rajah Admission

ചാവക്കാട് ടൗണിൽ ട്രിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ചാവക്കാട് ടൗണിൽ ട്രിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു. കൂറ്റനാട് പെരിങ്ങോട് നിവാസി പയ്യഴിചെങ്ങാട് ശങ്കർ നിവാസിൽ ശങ്കരൻകുട്ടി മകൻ ബിനു (39) വാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ ചാവക്കാട് വടക്കേ ബൈപാസിൽ ബ്യൂട്ടിസിൽക്‌സിനു