Header

നായരാങ്ങാടി അപകടം – പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

നായരങ്ങാടിയിൽ സൈക്കിളും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.
വടക്കേകാട് കല്ലൂർ മൂന്നാം കല്ല് സ്വദേശി വാഴപ്പിള്ളി വീട്ടിൽ മിഖായേൽ മാണി (82)യാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ അറര മണിയോടെ നായരാങ്ങാടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ച മാണിയെ പിന്നീട് തൃശൂർ അമല ആശുപത്രിയിലേക്ക് മാറിയിരുന്നു. തലക്ക് സാരമായ പരിക്കേറ്റ മാണി ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ : ഫിലോമിന.
മക്കൾ : പ്രിൻസി, പ്രിൻസൻ, പ്രബിൻ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.