mehandi new
Daily Archives

26/09/2023

കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥിക്ക്‌ രണ്ടാം സ്ഥാനം

ഗുരുവായൂർ : കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങ് സീനിയർ കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടി ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ പ്ലസ്ടു വിദ്യാർഥി അനന്തു. മൈനസ് 92kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കെ. എ. അനന്തകൃഷ്ണൻ എന്ന അനന്തു മരത്തംക്കോട്

വയോജനങ്ങളെ ആദരിച്ചു – കിടപ്പുരോഗികൾക്ക് സാന്ത്വനമേകി – ഗുരുവായൂർ സെന്റ് വിൻസന്റ് ഡിപോൾ…

ഗുരുവായൂർ: സെന്റ് ആന്റണീസ് ഇടവക സെന്റ്‌ വിൻസെന്റ് ഡീപോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ എഴുപതു വയസ്സിനു മുകളിൽ പ്രായമായവരെ ആദരിച്ചു. പ്രയാധിക്യത്താൽ അവശതയനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി.ദേവാലയത്തിൽ നടന്ന പ്രത്യേക

പലിശയിൽ 50 ശതമാനം വരെ ഇളവ് – മാരക രോഗം മൂലം കുടിശ്ശിക വന്നവർക്ക് ഗുരുവായൂർ കോ-ഓപ്പറേറ്റീവ്…

ഗുരുവായൂർ : വായ്പ എടുത്തതിനുശേഷം മരണം സംഭവിച്ചോ മാരക അസുഖം മൂലമോ വായ്പ തിരിച്ചടക്കാൻ കഴിയാതെ വീഴ്ച്ച വന്നവർക്ക് നിലവിലുള്ള പലിശയിൽ 50 ശതമാനം വരെ ഇളവ് അനുവദിക്കുവാനും കുടിശ്ശിക ആയവർക്കും കൃത്യമായി അടയ്ക്കുന്നവർക്കും പലിശയുടെ 10 ശതമാനം ഇളവ്

തേങ്ങാ പാലിൽ ഗോതമ്പ് പായസം കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ, നാളെ വെജിറ്റബിൾ ബിരിയാണി

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സംഘാടകർ.തേങ്ങാ പാലിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഗോതമ്പ് പായസം ഉൾപ്പെടെയായിരുന്നു ഇന്നത്തെ സദ്യ.മത്സരങ്ങളിൽ പങ്കെടുക്കന്ന കായിക താരങ്ങളായ വിദ്യാർത്ഥികളും കൂടെയെത്തിയ

അഗ്നി പകർന്നു – ഉപജില്ലാ കായികോത്സവത്തിനു തുടക്കമായി

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ പതാക ഉയർത്തി. കായിക താരങ്ങളുടെ മാർച്ച്‌ പാസ്റ്റിന് ശേഷം. സ്റ്റേറ്റ് മീറ്റ് റെക്കോർഡ് താരം അന്നമോൾ ബിജു ദീപ ശിഖയേന്തി. ദീപ ശിഖ എൻ കെ അക്ബർ എം എൽ എ