mehandi new
Daily Archives

28/09/2023

ശക്തമായ മഴ -ചാവക്കാട് സബ്ജില്ലാ കായികോത്സവം അനിശ്ചിതത്വത്തിൽ, നാളത്തെ മത്സരങ്ങളിൽ മാറ്റം

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ചാവക്കാട് സബ് ജില്ലാ കായികോത്സവം ശക്തമായ മഴയെ തുടർന്ന് അനിശ്ചിതത്വത്തിൽ. കിഡ്ഡീസ് വിഭാഗം മത്സരങ്ങൾ നാളെ നടക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു. കായികമേള നടന്നു കൊണ്ടിരിക്കുന്ന

ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മണത്തല ബേബി റോഡ് സ്വദേശിയും അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡണ്ടുമായ നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28)
Rajah Admission

ലോക ഹൃദയ ദിനം നാളെ – ഹയാത് വാക്കത്തോൺ രാവിലെ ഏഴുമണിക്ക്

ചാവക്കാട് : ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച്‌ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും, റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാക്കത്തോൻ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വിവിപിൻ കെ വേണുഗോപാൽ (SHO, ചാവക്കാട് പോലീസ്