mehandi new
Daily Archives

29/09/2023

18 ഗോൾഡ്, 8 വെള്ളി, 5 വെങ്കലം – ഉപജില്ലാ കായികോത്സവത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ബഹുദൂരം…

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കായികോത്സവം 2023 ഇതുവരെ നടന്ന മത്സരങ്ങളിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ 119 പോയിന്റ്റുകൾ നേടി ബഹുദൂരം മുന്നിൽ. 18 ഗോൾഡ്, 8 വെള്ളി, 5 വെങ്കലവും ശ്രീകൃഷ്ണ സ്കൂൾ സ്വന്തമാക്കി. തൊട്ടു പുറകിലുള്ള ചിറ്റാട്ടുകാര സെന്റ്

ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ – ലോകഹൃദയ ദിനത്തിൽ വാക്കത്തോൺ, ഫ്ലാഷ് മോബ്, പരിശീലന ക്ലാസ്സ്…

ചാവക്കാട് : ലോക ഹൃദയത്തിനോടനുബന്ധിച്ച് ഹയാത്ത് ആശുപത്രിയുടെ നേതൃത്വത്തിൽ ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ എന്ന സന്ദേശവുമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ഹയാത്ത് ആശുപത്രി അങ്കണത്തിൽ ചാവക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ സിസിൽ ഫ്ലാഗ്‌ ഓഫ് ചെയ്തു.