mehandi new
Daily Archives

03/10/2023

പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷികം ആഘോഷിച്ചു

മണത്തല : ബേബി റോഡ്‌ പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രൊഫസർ വിമല ടീച്ചർ മുഖ്യഥിതിയായി. വായനശാല പ്രസിഡന്റ് ഡണ്ട്

മണത്തല സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓര്‍മ്മ മാതൃകയാകുന്നു

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മ മാതൃകയാകുന്നു. കാലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി – ആൻസി സോജൻ നാട്ടികയുടെ നേട്ടം

നാട്ടിക : ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി നാട്ടികയുടെ അഭിമാനമുയർത്തി ആൻസി സോജൻ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നാട്ടിക പന്ത്രണ്ടാം കല്ലിൽ എടപ്പുള്ളി വീട്ടിൽ സോജൻ ജാൻസി ദമ്പതികളുടെ മകളാണ് ആൻസി സോജൻ.

നാടന്‍പാട്ടിന്‍റെ കുലപതി അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

പാവറട്ടി : പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരിച്ചു. നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന

ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന സമ്പദ് വ്യവസ്ഥ – പോരാട്ടത്തിന് തയ്യാറുണ്ടെങ്കിൽ ബദൽ…

അണ്ടത്തോട് : ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന ചൂഷണാധിഷ്ഠിത മനുഷ്യവിരുദ്ധ സമ്പദ് വ്യവസ്ഥക്കെതിരായ പോരാട്ടത്തിന് ഇഛാശക്തിയോടെ മുന്നിട്ടിറങ്ങാൻ തയ്യാറുണ്ടെങ്കിൽ ബദൽ സാദ്ധ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം