mehandi new

പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷികം ആഘോഷിച്ചു

fairy tale

മണത്തല : ബേബി റോഡ്‌ പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രൊഫസർ വിമല ടീച്ചർ മുഖ്യഥിതിയായി. വായനശാല പ്രസിഡന്റ് ഡണ്ട് പത്മജ ടീച്ചർ അധ്യക്ഷത വഹിച്ചു. വായനശാലസെക്രട്ടറി കെ പി അനിത സ്വാഗതം പറഞ്ഞു.

നാടക പ്രവർത്തകനുംലൈബ്രറി കൗൺസിൽ അംഗവുമായ അഡ്വ പ്രേം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
മനോജ്‌ കൂർക്ക പറമ്പിൽ, പി എ രാമചന്ദ്രൻ, സിമി ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
തുടർന്ന് ജന നേത്രി തൃശൂർ അവതരിപ്പിച്ച അവൾ നിലവായിരുന്നു എന്ന നാടകം അരങ്ങേറി. പ്രസക്തി ബാലസംഘത്തിന്റെ വിവിധ കലാപരിപാടികളുമുണ്ടായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

planet fashion

Comments are closed.