mehandi new
Daily Archives

12/10/2023

ജാഗ്രത – ചാവക്കാട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു

ചാവക്കാട് : ചാവക്കാട് മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാംപനി) വളരെ വേഗത്തിൽ പടരുന്നതായി റിപ്പോർട്ട്. വിദ്യാലയങ്ങൾ വഴിയാണ് അഞ്ചാംപനി പടരുന്നത്. സ്കൂൾ , അങ്കണവാടി, പ്ലേ സ്കൂൾ വിദ്യാർത്ഥികളെ നിരീക്ഷിക്കുകയും പനി, ശരീരം

ഫലസ്തീൻ ഐക്യദാർഢ്യ റാലി നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നഗരത്തിൽ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശമാണെന്നും പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി

ദേശീയപാതയോരത്ത് പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തി – 15000 രൂപ പിഴ ഈടാക്കി

വാടാനപ്പള്ളി : ദേശീയപാത 66 ബൈപ്പാസ് റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് മാലിന്യവും ഉപയോഗശ്യൂന്യമായ കവറുകളും വസ്ത്രങ്ങളും അടങ്ങിയ പത്ത് ചാക്ക് മാലിന്യം വാഹനത്തില്‍ വന്ന് വലിച്ചെറിഞ്ഞത് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കണ്ടെത്തി

ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ

വടക്കേകാട് : ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ സംഘടിപ്പിക്കും. ഐ സി എ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഹീം വീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഇനി നാല് ദിവസം – സംസ്ഥാന സ്കൂൾ കായികമേള മെഡിക്കൽ ടീം സുസജ്ജം

കുന്നംകുളം : ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളത്ത് നടക്കുന്ന 65 മത് സംസ്ഥാന സ്കൂൾ കായികമേളയുടെ മെഡിക്കൽ ടീം സജ്ജമായി. മേളയുടെ സുഗമമായ നടത്തിപ്പിനും പങ്കെടുക്കുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കുമായി എല്ലാ തയ്യാറെടുപ്പുകളും

ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗുരുവായൂർ : ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ സെന്ററിലുള്ള മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി. ബ്രഹ്മക്കുളം ആൽമാവ് സ്റ്റോപ്പിന് പടിഞ്ഞാറു വശം താമസിക്കുന്ന വട്ടച്ചിറ സിദ്ദീഖ് (60) ആണ് മരിച്ചത്.സുഹൃത്തിനെ സന്ദർശിച്ച് മടക്കയാത്രക്കിടെ