mehandi new
Daily Archives

23/10/2023

ഒൻപതു വയസ്സുകാരൻ കടലിൽ മുങ്ങി മരിച്ചു – ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് പോയ ബോൾ…

പൊന്നാനി : ബീച്ചിൽ ഫുട്ബോൾ കളിക്കിടെ കടലിലേക്ക് പോയ ബോൾ എടുക്കാനായി ശ്രമിക്കുന്നതിനിടെ ഒൻപതു വയസ്സുകാരൻ മുങ്ങി മരിച്ചു.  പൊന്നാനി പോലീസ് സ്റ്റേഷന് സമീപം സാമ്മോന്റകത്ത് മുജീബിന്റെ മകൻ മിഹ്‌റാൻ (9) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്

ഹൃദയാഘാതം – ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ എഴുപത്തിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് ആണ് ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കുഴഞ്ഞു

സയണിസ്റ്റ്‌ – ഹിന്ദുത്വ വംശീയതക്കെതിരിൽ
അണിചേരുക : സോളിഡാരിറ്റി വാഹന ജാഥ സമാപന സമ്മേളനം നാളെ

ഗസ്സയിൽ മുസ്ലിം വംശഹത്യ നടത്തുന്ന ഇസ്രായേലിനെ പരസ്യമായി പിന്തുണക്കുന്നതിലൂടെ തങ്ങളുടെ വംശഹത്യാ പദ്ധതികൾ ആഘോഷിക്കുകയാണ് ഇന്ത്യൻ ഭരണകൂടവും സംഘപരിവാറുംസോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ചാവക്കാട്: Uproot buldozer Hindutva & Apartheid

മന്ദലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും…

മന്ദലാംകുന്ന് : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മന്ദാലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു.  പ്രസിഡന്റ് എ എം അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ അബൂബക്കർ

ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ മുടങ്ങിക്കിടക്കുന്ന സബ്‌സിഡി ഉടൻ ലഭ്യമാക്കണം – കിസാൻ സഭ

പുന്നയൂർക്കുളം : മൂന്നു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ പമ്പിങ് സബ്സിഡി തുക അടിയന്തിരമായ് കർഷകർക്ക് ലഭ്യമാക്കണമെന്ന് കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പുന്നയൂർക്കുളം പഞ്ചായത്തിലെ 180