mehandi new
Daily Archives

31/10/2023

ചാവക്കാട് ബീച്ചിൽ മാലിന്യം വർധിക്കുന്നു – ഗവേഷണ പഠനത്തിന് ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ്

തൊഴിയൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ചാവക്കാട് ബീച്ച് മലിനീകരണത്തെ കുറിച്ചുള്ള പ്രൊജക്ടിനു എ ഗ്രേഡ് ലഭിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആദിബ സക്കീറും അന്ന റോസ്

ശാസ്ത്രോത്സവം – കിരീടമണിഞ്ഞ് മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്‌കൂൾ

തൊഴിയൂർ : രണ്ടു ദിവസമായി തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്നുവന്ന ചാവക്കാട് വിദ്യാഭ്യാസ സബ്ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. കൊച്ചു ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകളുടെയും നിർമിതികളുടെയും മികവുകൾ പ്രദർശിപ്പിച്ച ശാസ്ത്രോത്സവത്തിൽ 916

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു.  നാടെങ്ങും കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചയും നടന്നു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുതുവട്ടൂർ കോൺഗ്രസ്

സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം – മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ

മന്ദലാംകുന്ന് : മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ. മത്സ്യബന്ധനത്തിനു ശേഷം ഇന്നലെ കരയിൽ കയറ്റിവെച്ച മൂന്നു ഫൈബർ വള്ളങ്ങാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഇന്ന് അതിരാവിലെ കടലിൽ പോകാനായി