mehandi new
Daily Archives

26/11/2023

പുന്ന ദേശവിളക്ക്‌ – നാടൊന്നിച്ച് എഴുന്നള്ളിപ്പ്

ചാവക്കാട്‌:  പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശവിളക്കിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഏഴു മണിക്ക് പേരകം ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട പാലക്കൊമ്പ് എഴുന്നുള്ളിപ്പ് രാത്രി

വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു – സംഭവം ചാവക്കാട് ഹയാത്…

ചാവക്കാട് : വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ചിറ്റാട്ടുകര സ്വാദേശിയായ 39 കാരിയുടെ ഗർഭാശയത്തിൽ നിന്നാണ് വലിയ മുഴ കണ്ടെത്തിയത്. കടുത്ത വയറുവേദനയും ശർദിയും കണ്ടതിനെ തുടർന്നാണ് ഇവർ  ആശുപത്രിയിൽ

വടക്കേക്കാട് പഞ്ചായത്ത് വിജ്ഞാനോത്സവം സംഘടിപ്പിച്ചു

വടക്കേകാട് : വടക്കേക്കാട് പഞ്ചായത്ത് തല വിജ്ഞാനോത്സവം കൊച്ചനൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 280 ൽ പരം

വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു

വടക്കേക്കാട് : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി. കെ ഫസലുൽ അലി അധ്യക്ഷത വഹിച്ചു. തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി

എ കെ പി എ സംസ്ഥാന ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

ചാവക്കാട്,: ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊല്ലം സ്വദേശി നിസാം അമ്മാസ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. നിസാര്‍ കാവിലക്കാട്,

പുന്ന അയ്യപ്പ ക്ഷേത്രത്തിൽ ദേശാവിളക്ക്‌ ഇന്ന് – ഗണപതി ഹോമത്തോടെ കർമ്മങ്ങൾക്ക് തുടക്കമായി

ചാവക്കാട്‌: പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശവിളക്ക്‌ ഇന്ന് ഞായറാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. പൂജാ കർമ്മങ്ങൾക്ക് തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശൻ