mehandi new
Daily Archives

09/12/2023

തൃശ്ശൂർ വെസ്റ്റ് ജേതാക്കൾ – 34മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു

തൃശ്ശൂർ : നാലു ദിവസമായി തൃശൂർ ടൗണിൽ നടന്നുവന്ന കലാ മാമാങ്കത്തിനു പരിസമാപ്‌തി കുറിച്ചു. 881പോയിന്റു നേടിയ തൃശ്ശൂർ വെസ്റ്റ് ഉപജില്ലക്ക്‌ ഓവറോൾ കിരീടം. അഞ്ചു പോയിന്റ് വ്യത്യാസത്തിൽ 876പോയിന്റുമായി ഇരിങ്ങാലക്കുട സബ് ജില്ലാ രണ്ടാം സ്ഥാനത്ത്.

സംഘനൃത്തം ഫലനിർണയത്തെ ചൊല്ലി വേദി ഒന്നിൽ സംഘർഷം – നാടോടി നൃത്തം തടസ്സപ്പെട്ടു

തൃശൂർ : ജില്ലാകലോത്സവം ഒന്നാം വേദിയിൽ സംഘർഷം. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം തടസ്സപ്പെട്ടു. ഹോളിഫാമിലി എച്ച് എസി ലെ വേദിയിലാണ് സംഭവം. നാടോടി നൃത്തം ഹൈസ്‌കൂൾ വിഭാഗം അരങ്ങേറാൻ ഇരിക്കെയാണ് മത്സരാർഥിയായ വിദ്യാർത്ഥിനി സ്റ്റേജ് നു

ചാവക്കാട് ബീച്ചിൽ രണ്ടു പേരെ കടലിൽ കാണാതായി ഒരാളുടെ മൃതദേഹം കണ്ടെത്തി ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി

ബ്ലാങ്ങാട് : കടൽ കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശികളെ കടലിൽ കാണാതായി. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അശ്വിൻ ജോൺസ് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആശ്വന്തിനെ നാട്ടുകാർ