mehandi new
Daily Archives

10/12/2023

സാക്ഷരതമിഷൻ മികവുത്സവം സംഘടിപ്പിച്ചു

ഒരുമനയൂർ : സാക്ഷരതമിഷൻ ഒരുമനയൂർ ഗ്രാമപഞ്ചായത് ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് ആഷിത കുണ്ടിയത്ത് രുഗ്മണി എന്ന പഠിതാവിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ

കെ എസ് ഷാൻ രക്തസാക്ഷി അനുസ്മരണവും എസ് ഡി പി ഐ പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ചാവക്കാട്: ഷാൻ രക്തസാക്ഷി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ  ഉദ്ഘാടനം ചെയ്‍തു. പാർട്ടി പ്രവർത്തനം ഏറെ ആസ്വദിച്ച മാതൃക വ്യക്തി ആയിരിന്നു ഷാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.   എസ് ഡി പി

കെ സി വൈ എം പാലയൂർ റൂബി ജൂബിലി ആഘോഷിച്ചു

പാലയൂർ : കെ സി വൈ എം പാലയൂരിന്റെ 40-ാം വാർഷികമായ റൂബി ജൂബിലി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുസമ്മേളനം കെ സി വൈ എം ത്യശൂർ അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായി ഉദ്ഘാടനം

ഉപജില്ലാ, ജില്ലാ മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ  ഉപജില്ലാ, ജില്ലാ കലോത്സവത്തിലും ശാസ്ത്ര - മേളകളിലും സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ  ഷീജ പ്രശാന്ത് ഊദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പത്മജ ടീച്ചർ

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതി – പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ ലോകോത്തര നിലവാരത്തിൽ

വെളിയങ്കോട് : പ്രീപ്രൈമറി പഠനം ഇനിമുതൽ ലോകോത്തര നിലവാരത്തിൽ. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലാണ് കുട്ടികൾക്ക് നേരിൽ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠനം എളുപ്പമാക്കുന്നതിനായി സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങൾ