mehandi new
Daily Archives

28/12/2023

നിയന്ത്രണം വിട്ട താർ എസ് യു വി ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചു – ബ്ലങ്ങാട്…

ബ്ലാങ്ങാട് : നിയന്ത്രണം വിട്ട താർ എസ് യു വി റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചു. ബ്ലങ്ങാട് ദ്വാരക ബീച്ചിൽ ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ചിൽ നിന്നും അമിത വേഗതയിൽ വരികയായിരുന്ന

പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം കോഴിത്തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാവറട്ടി: പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം പുറക് വശത്തുള്ള കോഴിത്തോട്ടിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.  ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം

ചാവക്കാട് ബീച്ചിൽ ജനത്തിരക്ക് – ന്യു വൈബിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്

ചാവക്കാട് : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആരംഭിച്ചതുമുതൽ ചാവക്കാട് ബീച്ചിൽ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചു. ചാവക്കാട് ബീച്ചിന്റെ രാത്രി കാഴ്ചകളെ മനോഹരമാക്കി എൽ ഇ ഡി ബൾബുകളാൽ അലങ്കരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ്. സന്ദർശകരിൽ ആവേശം