mehandi new
Daily Archives

31/12/2023

നിറഞ്ഞ സദസ്സിൽ ഗ്രാന്മ ഒരുമനയൂർ ന്യൂ ഇയർ ഫെസ്റ്റിന് തുടക്കം

ചാവക്കാട് : നിറഞ്ഞ സദസ്സിൽ ഗ്രാന്മ ഒരുമനയൂർ ന്യൂ ഇയർ ഫെസ്റ്റിന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ തുടക്കമായി. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാന്മ പ്രസിഡന്റ് പി എം യഹ്‌യ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്

സംസ്കൃതം എം എ ഒന്നാം റാങ്ക് നേടിയ കെ ബി ആതിരക്ക്‌ മുസ്ലിം ലീഗിന്റെ ആദരം

ചാവക്കാട് : കാലിക്കറ്റ് സർവകലാശാലയിൽ എം എ സംസ്കൃതം ജനറലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ ബി ആതിരയെ മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉപഹാരം നൽകി. മുസ്‌ലിം

കാറ്റിൽ കൂടിളകി കടന്നൽ കുത്തേറ്റു നിരവധി പേർക്ക് പരിക്ക് – വളർത്തു നായ ചത്തു

പുന്നയൂർക്കുളം:  കിഴക്കേ ചെറായി കളരിക്കൽ ക്ഷേത്രത്തിനോട് ചേർന്ന പറമ്പിലെ മാവിൽ ഉണ്ടായിരുന്ന കടന്നൽകൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ചൂൽപ്പുറം വിശ്വന്റെ  വളർത്തുനായയാണ് കടന്നൽ

എടക്കഴിയൂരിൽ ടാങ്കർ ലോറി കാറുകളും ട്രാൻസ്‌ഫോമറും ഇടിച്ചു തകർത്തു – രണ്ടു പേർക്ക് പരിക്ക്

എടക്കഴിയൂർ : ടാങ്കർ ലോറി കാറുകളും ട്രാൻസ്‌ഫോമറും ഇടിച്ചു തകർത്തു.  രണ്ടു പേർക്ക് പരിക്ക്. കാർ യാത്രികരായ കുന്നംകുളം സ്വദേശി തെക്കേതുറക്കൽ അശ്വതി (24). കോഴിക്കോട് ഫറൂഖ് സ്വദേശി സിന്ധു (44) എന്നിവർക്കാണ് പരിക്കേറ്റത്. ചാവക്കാട് മസ്രൂയ്