mehandi banner desktop
Chavakkad online

സംസ്കൃതം എം എ ഒന്നാം റാങ്ക് നേടിയ കെ ബി ആതിരക്ക്‌ മുസ്ലിം ലീഗിന്റെ ആദരം

Ft

ചാവക്കാട് : കാലിക്കറ്റ് സർവകലാശാലയിൽ എം എ സംസ്കൃതം ജനറലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ ബി ആതിരയെ  മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉപഹാരം നൽകി.

Jan oushadi

മുസ്‌ലിം ലീഗ് നേതാക്കളായ ലത്തീഫ് പാലയൂർ, ഫൈസൽ കാനാംമ്പുള്ളി, പിഎം അനസ്, ഹനീഫ് ചാവക്കാട്, എൻ കെ റഹീം, അഷ്‌റഫ്‌ ചാവക്കാട്, റിയാസ് കെ എം, സലാം ടി പി എന്നിവർ സന്നിഹിതരായി.

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ കെ എസ് ബാബുരാജിന്റെ മകളാണ് ആതിര.

Comments are closed.