mehandi new
Browsing Tag

Rank holder

ചാവക്കാട് ഓൺലൈൻ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

ചാവക്കാട് ഓൺലൈൻ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഇതിനോടാനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഭാദരം 2024 എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും എ

സംസ്കൃതം എം എ ഒന്നാം റാങ്ക് നേടിയ കെ ബി ആതിരക്ക്‌ മുസ്ലിം ലീഗിന്റെ ആദരം

ചാവക്കാട് : കാലിക്കറ്റ് സർവകലാശാലയിൽ എം എ സംസ്കൃതം ജനറലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ ബി ആതിരയെ മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉപഹാരം നൽകി. മുസ്‌ലിം

എം ഡി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റിസ്‌വാന ഖാലിദിനെ കിസാൻ സഭ പുന്നയൂർക്കുളം കമ്മറ്റി ആദരിച്ചു

പുന്നയൂർക്കുളം : എം ഡി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് (കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ ആൻഡ് സയൻസ് ) നേടിയ റിസ്‌വാന ഖാലിദിനെ കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. കർഷകക്ഷേമ ബോർഡ് മെബറും കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ