mehandi new
Daily Archives

10/01/2024

രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് സമരജ്വാല തെളിയിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല തെളിയിച്ചു.  യൂത്ത്കോൺഗ്രസ്‌ നിയോജകമണ്ഡലം ഭാരവാഹി വി എസ്

എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കടപ്പുറം: തൃശ്ശൂർ നെഹ്‌റു യുവ കേന്ദ്രയും പുന്നക്കച്ചാൽ അക്ഷര കലാ കായിക സാംസ്‌കാരിക വേദിയും സംയുക്തമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ യുവജ്വാല ക്യാമ്പയിന്റെ ഭാഗമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കടപ്പുറം

വട്ടപ്പാട്ടിൽ കലോത്സവ വേദി കയ്യടക്കി പാവറട്ടി സ്കൂളിലെ മഹ്ഫസ് നിയാസും സംഘവും

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം വട്ടപ്പാട്ടിൽ എ ഗ്രേഡ് നേടി പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസ്  വിദ്യാർത്ഥികളായ  മഹ്ഫസ് നിയാസും സംഘവും. ശംസദ്‌ എടരിക്കോടിന്റെ വരികൾക്ക് ഈണമിട്ട്

അറബിക് സംഭാഷണത്തിൽ മണത്തല സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് പ്രസംഗത്തിൽ തൊഴിയൂർ റഹ്മത്ത്

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി പി എച്ച് മുഹമ്മദ് ആഷിക്കും, കെ എസ്‌ ബിഷറുൽ ഹാഫിയും. ചാവക്കാട് മണത്തല ഗവ. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്