mehandi new
Daily Archives

14/01/2024

ഡി വൈ എഫ് ഐ മനുഷ്യ ചങ്ങല – തിരുവത്രയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട് : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന, എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ജനുവരി 20- ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ഡി വൈ എഫ് ഐ തിരുവത്ര മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ

നല്ല ആരോഗ്യം നല്ല മനസ്സ്‌ – ആവേശമായി നമ്മൾ ചാവക്കാട്ടുകാരുടെ 5k റണ്‍

ചാവക്കാട് : നല്ല ആരോഗ്യം നല്ല മനസ്സ്‌ എന്ന സന്ദേശവുമായി  നമ്മൾ ചാവക്കാട്ടുകാര്‍ സംഘടിപ്പിച്ച 5k റണ്‍ ആവേശമായി.  ചാവക്കാട്‌ മുനിസിപ്പല്‍ ഓഫിസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ഓട്ടം ബ്ലാങ്ങാട്‌ ബീച്ചിലെത്തി തിരികെ ചാവക്കാട് ടൗണിൽ സമാപിച്ചു.

സൗജന്യ കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലുർദ് ആശുപത്രി, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ, റൊട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോ പോളിസ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ കോക്ലിയർ ഇമ്പ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ചാവക്കാട് വ്യാപാരഭവനിൽ നടന്നു. കേരളവ്യാപാരി

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(KSTU) തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ചാവക്കാട് അഞ്ചങ്ങാടി സ്മാഷ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ടൂർണമെൻറ് ഉദ്ഘാടനം

അണ്ടത്തോട് വീട് കയറി അക്രമം – യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

പുന്നയൂർക്കുളം: അണ്ടത്തോട് വീട് കയറി ആക്രമിച്ച് യുവാവിനെ കുത്തുകയും സ്ത്രീകളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. അണ്ടത്തോട് സ്വദേശികളായ കുന്നംമ്പത്ത് ഫഹദ് (27), മുഹമ്മദ്‌ യാസിൻ (23) എന്നിവരാണ് പിടിയിലായത്. അണ്ടത്തോട്

അടിയന്തര നടപടിവേണം – അംഗൻവാടികളിൽ അരി വിതരണം നിലച്ചു

കടപ്പുറം : വീറ്റ് ബെയ്സഡ് ന്യൂട്രീഷൻ പ്രോഗ്രാം പദ്ധതി പ്രകാരം അംഗൻവാടികളിൽ എത്തേണ്ട അരി വിതരണം നിലച്ചിട്ട് മാസങ്ങളായി. ഈ അരി ഉപയോഗിച്ചാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാറുള്ളത്. അരിയുടെ കുറവുണ്ടാകുമ്പോൾ മാവേലി