mehandi new
Daily Archives

24/01/2024

ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു

ബ്ലാങ്ങാട് : ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു. ബീച്ച് സെന്ററിന് തെക്ക് ഹൽവ കമ്പനിക്ക് പടിഞ്ഞാറ് ഭാഗമാണ് പുല്ലിന് തീ പിടിച്ചത്. കരക്ക്‌ കയറ്റിവെച്ചിരുന്ന പഴയ വള്ളമാണ് കത്തി നശിച്ചത്. വാർഡ്‌ മെമ്പർ (23) കബീറിന്റ നേതൃത്വത്തിൽ

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്വാലിഹ ഷൗക്കത്ത് ചുമതലയേറ്റു

കടപ്പുറം : ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡന്റായി മുസ്‌ലിം ലീഗ് അംഗം സ്വാലിഹ ഷൗക്കത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ഹസീന താജുദ്ധീൻ ധാരണപ്രകാരമുള്ള കാലാവധി പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി