mehandi new
Daily Archives

12/02/2024

എസ് ഡി ടി യു തൃശൂർ ജില്ലാ പ്രതിനിധിസഭാ സമ്മേളനം ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ :  എസ് ഡി ടി യു (social democratic trade union )  തൃശൂർ ജില്ലാ പ്രതിനിധിസഭാ സമ്മേളനം ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഖാജ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ മജീദ് പുത്തെൻചിറ അധ്യക്ഷത വഹിച്ചു.

ചേറ്റുവ പാടം എസ് സി കോളനി റോഡ് യാഥാർത്ഥ്യമായി – ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് വി എം…

കടപ്പുറം : ചേറ്റുവ പാടം എസ് സി കോളനി റോഡ് ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. കാലങ്ങളായി മൂന്നടി വഴിയിലൂടെയായിരുന്നു കോളനിനിവാസികളുടെ സഞ്ചാരം. വാർഡ് മെമ്പർ വി
Ma care dec ad

പാലയൂർ തളിയകുളത്തിൽ വ്രതാരംഭ കൂട്ടായ്മക്ക് ആയിരങ്ങൾ പങ്കെടുത്തു

ചാവക്കാട് : സീറോ മലബാർ ആരാധനക്രമ വത്സരത്തിലെ നോമ്പുകാലത്തിന് തുടക്കമായി. ആധുനിക കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ ഒരു ആത്മപരിശോധനയായി നോമ്പുകാലഘട്ടം മാറണമെന്നും ജീവിത വിശുദ്ധി വരുത്താൻ ഈ സമയം പ്രയോജനപ്പെടുത്തണമെന്നും തൃശൂർ അതിരൂപത സഹായ

കടയടപ്പ് സമരം; നാളെ ഗുരുവായൂരിലെ ഹോട്ടലുകളും തുറക്കില്ല

ഗുരുവായൂർ: ഹോട്ടലുകളെ ബാധിക്കുന്ന ഉറവിട മാലിന്യ  സംസ്കരണമടക്കമുള്ള 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നടത്തുന്ന വ്യാപാര സംരക്ഷണ മാർച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിന്