mehandi new
Daily Archives

27/02/2024

സ്നേഹ സന്ദേശ യാത്രയ്ക്ക് മുസ്‌ലിം ലീഗ് സ്വീകരണം നൽകി

പാലയൂർ : വെറുപ്പിനെതിരെ സ്നേഹം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തൃശ്ശൂർ എം പി. ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശയാത്രയ്ക്ക്  മുസ്‌ലിം ലീഗ് പാലയൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയൂർ സെന്ററിൽ  സ്വീകരണം നൽകി. മുസ്‌ലിം

ചാവക്കാട് നഗരസഭ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയിൽ നടപ്പിലാക്കുന്ന പി.എം.എ. വൈ (നഗരം) - ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ നഗരസഭാതല സംഗമവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ എൻ.വി സോമൻ സ്മാരക ഹാളിൽ വെച്ച് നടന്ന സംഗമം എൻ കെ അക്ബർ എം എൽ എ

വാഴകൃഷി വികസനം – ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ തയ്കളും വളവും കൈക്കോട്ടും വിതരണം…

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2023 - 24 ഉൾപ്പെട്ട 'വാഴകൃഷി വികസനം' പദ്ധതിയുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ കൃഷിഭവൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്

കാണക്കോട്ട് സ്കൂളിലെ ഹെവൻസ് പാർക് തുറന്നു 114-ാം വാർഷികം ആഘോഷിച്ചു

മണത്തല :  കാണക്കോട്ട് സ്കൂളിൻറെ 114-ാം  വാർഷികവും 25 വർഷത്തെ സുസ്ത്യാർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന രഞ്ജിനി ടീച്ചർക്ക് യാത്രയപ്പും പൂർവ്വ വിദ്യാർത്ഥ്യ സംഘടന നിർമ്മിച്ച ഹെവൻ പാർക്കിൻ്റെ ഉദ്ഘാടനവും നടന്നു. സ്കൂൾ വാഷികവും യാത്രയപ്പ്

എം ആർ ആർ. എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്…

ചാവക്കാട് : എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച ഇന്ന് രാവിലെ 8 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ഗുരുവായൂർ എം എൽ എ എൻ കെ

ബൈബിളും കുരിശു മാലയും നൽകി സ്നേഹസന്ദേശ യാത്രക്ക് പാലയൂരിൽ സ്വീകരണം

പാലയൂർ : തൃശൂർ എം പി ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശയാത്രക്ക് പാലയൂർ പള്ളി പരിസരത്ത് ചാവക്കാട് ടൗൺ മേഖലാ കോൺഗ്രസ്‌ കമ്മിറ്റി സ്വീകരണം നൽകി. ബൈബിളും കുരിശു മാലയും നൽകി വിശ്വാസികൾ ജാഥാ ക്യാപ്റ്റൻ ടി എൻ പ്രതാപനെ സ്വീകരിച്ചു.

വസ്ത്ര സാക്ഷരത നേടാം – നാളെ മുതൽ ചാവക്കാടും

നമ്മുടെ വ്യക്തിഗത ശൈലിയുമായി പൊരുത്തപ്പെടുന്ന, നമ്മുടെ ശരീരപ്രകൃതിയെ ആകർഷണീയമാക്കുന്ന, നമ്മുടെ തനതായ അഭിരുചി പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നമ്മുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നു. നല്ല വസ്ത്രധാരണം നമ്മുടെ സ്വയം പ്രതിച്ഛായ

ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം ടി ടി മുനേഷിന് സമ്മാനിച്ചു

തൈക്കാട് : കൂനംമൂച്ചി സത്സംഗ് ഏർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം ചിത്രകാരനും പ്രാദേശിക മാധ്യമ പ്രവർത്തകനുമായ ടി. ടി. മൂനേഷിന് സമ്മാനിച്ചു. മുൻ എംപിയും ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവുമായ ചെങ്ങറ സുരേന്ദ്രനിൽ നിന്നും

ഗുരുവായൂർ ഉത്സവ നിവേദ്യം കഴിക്കാൻ പതിവ് തെറ്റാതെ കെ വി അബ്ദുൽ കാദർ ക്ഷേത്രത്തിൽ എത്തി

ഗുരുവായൂർ : ഉത്സവം ഏഴാം നാളിൽ കഞ്ഞിയും പുഴുക്കും കഴിക്കുവാ മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ പതിവ് തെറ്റാതെ ഇത്തവണയും ഗുരുവായൂർ ക്ഷേത്ര ഊട്ട് പുരയിൽ എത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗം മനോജ്കുമാർ എന്നിവർ ചേർന്ന്

ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ

ഗുരുവായൂർ : രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ എം പി. വെറുപ്പിനെതിരെ സ്നേഹസന്ദേശ യാത്രയുടെ ഏഴാം ദിവസം ഗുരുവായൂർ ബ്ലോക്ക്