mehandi new
Daily Archives

09/03/2024

ബയോ ഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്ററുകൾ വിതരണം ചെയ്തു

ചാവക്കാട് : മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ  ഭാഗമായി ചാവക്കാട് നഗരസഭയുടെ 2023 - 24 ജനകീയ ആസൂത്രണ പദ്ധതിയിൽ നിന്ന് 38,32,251/- രൂപ ചിലവഴിച്ച് ഉറവിട മാലിന്യ സംസ്കരണ ഉപാധികളായ ബയോ ഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്ററുകൾ

27-ാം പാലയൂർ മഹാ തീർഥാടനം മാർച്ച്‌ 17ന് – 10 മുതൽ 14 വരെയുള്ള ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ…

പാലയൂർ : A D 52-ൽ ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായാൽ സ്ഥാപിതമായ പാലയൂർ തീർഥ കേന്ദ്രത്തിലേക്ക് വരും നാളുകളിൽ തീർഥാടകർ ഒഴുകിയെത്തും. ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് മാർച്ച് പത്താം തീയതി മുതൽ 14 വരെയുള്ള ദിവസങ്ങളിൽ

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന് പുതിയ നേതൃത്വം

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റർ 2024  - 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് അസീസിയയിലെ 47 സ്‌പൈസസ് ഇന്ത്യൻ കുഷ്യൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ഷാഹിദ് അറക്കൽ