mehandi new
Daily Archives

10/03/2024

മാസപ്പിറവി കണ്ടില്ല കേരളത്തിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച്ച – ഗൾഫ് രാജ്യങ്ങളിൽ നാളെ ഒമാൻ ഒഴികെ

ചാവക്കാട് : കേരളത്തിൽ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തീകരിച്ച് മാർച്ച്‌ 12 ചൊവ്വാഴ്ച്ച റമദാൻ ഒന്നായി തെരുമാനിച്ചതായി ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ

പൂഞ്ഞാർ വർഗീയ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയുടെ ഫോട്ടോ കത്തിച്ച് എം എസ് എഫ് പ്രതിഷേധം

ചാവക്കാട്: പൂഞ്ഞാറിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ വർഗീയവൽകരിച്ച് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം എസ് എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ