mehandi banner desktop
Chavakkad online

മാസപ്പിറവി കണ്ടില്ല കേരളത്തിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച്ച – ഗൾഫ് രാജ്യങ്ങളിൽ നാളെ ഒമാൻ ഒഴികെ

Ft

ചാവക്കാട് : കേരളത്തിൽ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തീകരിച്ച് മാർച്ച്‌ 12 ചൊവ്വാഴ്ച്ച റമദാൻ ഒന്നായി തെരുമാനിച്ചതായി ഹിലാൽ കമ്മിറ്റി അറിയിച്ചു.

Jan oushadi

മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും. ഒമാനിൽ ശഅബാൻ മുപ്പത് പൂർത്തീകരിച്ച് ചൊവ്വാഴ്ച ആയിരിക്കും റമദാൻ ആരംഭിക്കുന്നത്.

Comments are closed.