mehandi banner desktop
Chavakkad online
Browsing Tag

Kerala

ടി.എൻ. പ്രതാപൻ യുഡിഎഫിന്റെ അന്തകൻ: കേരള കോൺഗ്രസ്

ചാവക്കാട്: ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് യുഡിഎഫിനെ തകർക്കാൻ ശ്രമിക്കുന്ന ടി.എൻ. പ്രതാപൻ മുന്നണിയുടെ അന്തകനാണെന്ന് കേരള കോൺഗ്രസ്. ഗുരുവായൂർ നിയോജക മണ്ഡലം പ്രവർത്തക യോഗത്തിലാണ് പ്രതാപന്റെ നിലപാടുകൾക്കെതിരെ രൂക്ഷ…

പി എം ശ്രി യുടെ പേരിൽ ആർ.എസ്സ്.എസ്സ് അജണ്ട കേരളത്തിൽ നടപ്പിലാവില്ല സി.എച്ച് റഷീദ്

ഗുരുവായൂർ: ഇടതുപക്ഷ സർക്കാർ രഹസ്യമായി ഒപ്പുവെച്ച പി.എം.ശ്രി പദ്ധതിയുടെ പേരിൽ ആർ.എസ്സ്.എസ്സ് അജണ്ട കേരളത്തിലെ പൊതു വിദ്ധ്യാലയങ്ങളിൽ നടപ്പിലാക്കില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് പറഞ്ഞു. സി.പി.എമ്മിന്റേയും…

നാളെ വിദ്യാഭ്യാസ ബന്ദ് – സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ എസ് യു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ്  പ്രഖ്യാപിച്ച് കെഎസ്‌യു. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം …

പാമ്പ് കടിയേറ്റുള്ള മരണം 2030-ഓടെ പൂർണ്ണമായി ഒഴിവാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ ആക്ഷൻ…

ചാവക്കാട്: പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും തടയുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ ആക്ഷൻ പ്ലാനിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അംഗീകാരം നൽകി ഉത്തരവിറക്കി. 2030-ഓടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും…

​പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രവേശനം: സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി ദീർഘിപ്പിച്ചു. പുതുക്കിയ തീയതി പ്രകാരം വിദ്യാർത്ഥികൾക്ക് 2026 ജൂലൈ 4-ന് വൈകിട്ട് 4:00 മണി വരെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ…

പോളിയോ നിർമ്മാർജ്ജനം: തുള്ളിമരുന്ന് നൽകൽ ആരംഭിച്ചു

ഗുരുവായൂർ: പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം ഇന്ന് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി . ഗുരുവായൂർ നഗരസഭയിലെ 23-ാം വാർഡ് അങ്കണവാടി 71-ൽ അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. വാർഡ്…

ആഭ്യന്തര മന്ത്രി; രമേശ്‌ ചെന്നിത്തല രണ്ടാം ഊഴമോ

ചാവക്കാട് : 16 -ാം കേരള നിയമസഭയിൽ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയാവാനുള്ള എല്ലാ സാധ്യതകളും തെളിയുന്നു. രമേശ്‌ ചെന്നിത്തലക്ക് പോലീസ് ഭരണത്തിൽ ഒരു രണ്ടാം ഊഴം ലഭിക്കുമെന്നാണ് ഡൽഹിയിലെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള സൂചന. സതീശൻ…

പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

ഗുരുവായൂർ : പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6, ) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ പവർകട്ട്

​കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിൽ അരമണിക്കൂർ…

ഉയർന്ന താപനില മുന്നറിയിപ്പ് – തീരദേശ മേഖലകളിൽ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം തീരദേശ മേഖലകളിൽ ഇന്ന് മുതൽ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ 'ഫീൽസ് ലൈക്ക്' (Feels like) താപനില യഥാർത്ഥ…