mehandi banner desktop
Chavakkad online
Browsing Tag

Kerala

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളികൾ

ചാവക്കാട് : സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളി വിദ്യാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലാണ് 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂരിൽ നിന്നുള്ള…

കേരളത്തിൽ നടന്നത് 3369 വീട്ട് പ്രസവങ്ങൾ (2019 മുതൽ 2026 വരെ) – മരിച്ചത് 30 നവജാത ശിശുക്കൾ 

ചാവക്കാട്: സംസ്ഥാനത്ത് 2019 മുതൽ 2026 വരെ 3369 വീട്ട് പ്രസവങ്ങൾ നടന്നതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു. 30 നവജാത ശിശുക്കൾ ഈ കാലയളവിൽ മരിച്ചിട്ടുണ്ട്. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ട് 9…

ഭരണത്തുടർച്ചയോ മാറ്റമോ? കേരളം വോട്ട് രേഖപ്പെടുത്തി; സംസ്ഥാനത്ത് മികച്ച പോളിംഗ്

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച ജനപങ്കാളിത്തം. സംസ്ഥാനത്തെ ആകെ പോളിംഗ് 78.20 ശതമാനമായി രേഖപ്പെടുത്തി. ഭരണത്തുടർച്ചയും രാഷ്ട്രീയ മാറ്റങ്ങളും ഉറ്റുനോക്കുന്ന പോരാട്ടത്തിൽ വോട്ടർമാർ…

ഗുരുവായൂരിൽ പോളിംഗ് കുറഞ്ഞു സംസ്ഥാനത്ത് വർധിച്ചു

ചാവക്കാട് :  ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഇതുവരെ (8:30pm) 73.31 ശതമാനം പോളിംഗ് നടന്നു. തൃശ്ശൂർ ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ മണ്ഡലത്തിലാണ്. 2021 ലേതിനേക്കാൾ കുറവാണ് ഇത്തവണ ഗുരുവായൂരിലെ പോളിംഗ്. എന്നാൽ സംസ്ഥാനത്ത് 78.13…

ജാഗ്രതൈ – പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ ഇത് ശ്രദ്ദിക്കുക

2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ,…

നിഹാല ഒലീദ് ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

ചാവക്കാട് : നവംബർ 20 ന് 21 തികഞ്ഞു, 21-ാം തിയതി നാമനിർദേശ പത്രിക സമർപ്പിച്ചു. നിഹാല ഒലീദ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മന്നലാംകുന്ന് ഡിവിഷനിൽ നിന്നും എസ് ഡി പി ഐ സ്ഥാനാർഥിയായി…

എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ്…

2031 ആവുമ്പോഴേക്കും കേരളം തെരുവുനായ്ക്കൾ ഇല്ലാത്ത സംസ്ഥാനം – മന്ത്രി ചിഞ്ചു റാണി

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രം (എബിസി) മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മൃഗാശുപത്രി…

കേരള സ്കൂൾ നൈപുണ്ണ്യ മേള 28, 29 തീയതികളിൽ ചാവക്കാട്

ചാവക്കാട് : 28, 29 തീയതികളിൽ ചാവക്കാട് ജി എച്ച് എസ് സിൽ വെച്ച് കേരള സ്കൂൾ നൈപുണ്ണ്യ മേള നടക്കും. തൃശ്ശൂർ ഇടുക്കി ജില്ലയിൽ നിന്നായി 500 റോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. അറുപതോളം വില്പന സ്റ്റാളുകളും, …

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്

ചാവക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിൽ വ്യാപകമായ ക്രമക്കേട്. വാർഡ് വിഭജനം അനുസരിച്ച് വീടുകളെ ക്രമീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക്…