Header
Browsing Tag

Ramadan

റംസാൻ കിറ്റുകൾ വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്

എം എസ് എസ് റമദാൻ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമദാൻ കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള മരുന്ന് വിതരണവും പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ഉദ്ഘാടനം ചെയ്തു.എം എസ് എസ് സമൂഹത്തിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്

അശരണർക്കും ആലംബ ഹീനർക്കും തണലാകുന്ന കാരുണ്യ കൂട്ടായ്മയാണ് ഷെൽട്ടർ – ഡോ. സൗജ്ജാദ് മുഹമ്മദ്

കടപ്പുറം : കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി അശരണർക്കും ആലംബഹീനർക്കും തണലാകുന്ന മാതൃകാപരമായ കാര്യണ്യ പ്രവർത്തനമാണ് ഷെൽട്ടറിന്റെതെന്ന് ഷെൽട്ടർ രക്ഷാധികാരിയും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എം.ഡി.യുമായ ഡോ: സൗജ്ജാദ് മുഹമ്മദ്

ഗുരുവായൂർ എൻ.ആർ.ഐ. റമദാൻ കിറ്റ് വിതരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ.ചെറിയ പെരുന്നാളിനോടനുബന്ധിച്ച്, ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായ നൂറോളം പേർക്ക് വർഷംതോറും നൽകി വരാറുള്ള പലവഞ്ജനം, അരി, മരുന്നുകൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തു. ജീവകാരുണ്യ, പാലിയേറ്റീവ്,

സ്നേഹ സ്പർശം റംസാൻ കിറ്റ് വിതരണം നടത്തി

ചാവക്കാട് : സ്നേഹസ്പർശം കിറാമൻ കുന്നിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി നൂറ്റി ഒന്ന് പേർക്ക് റംസാൻ കിറ്റ് വിതരണം നടത്തി. തിരുവത്ര കിറാമൻകുന്നിൽ വെച്ച് നടന്ന പരിപാടി സ്നേഹസ്പർശം രക്ഷാധികാരി വി.സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു.