mehandi new
Daily Archives

12/03/2024

ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി ഫുട്ബോൾ ടൂർണമെന്റിൽ റെഡ് വാരിയേഴ്സ് ജേതാക്കളായി

കോട്ടപ്പടി : ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂർ നഗരസഭ 34-ാം വാർഡ് കൌൺസില൪ ജീഷ്മ സുജിത്ത് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ക്ലെസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ്

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

പുതുപൊന്നാനി : നാടിന്റെ പൊതുവിദ്യാലയമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി. പൊന്നാനി യു. ആർ. സി. പരിശീലകൻ വി. കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിച്ചു

ചാവക്കാട് : അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയും നഗരസഭയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ആദരിച്ചു. ചാവക്കാട്

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം വിനിയോഗിക്കണം – പ്രവാസി…

കടപ്പുറം : ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി ലീഗ് ദേശീയ സിക്രട്ടറി എം. എസ് അലവി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ മതേതര

സി എ എ നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എസ്. ഡി. പി. ഐ പാവറട്ടി സെൻ്ററിൽ…

പാവറട്ടി: ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം നിലനിൽക്കേ ഇന്ത്യൻ ഭരണഘടനാ വിരുദ്ധമായ സി.എ.എ. നടപ്പാക്കുന്ന കേന്ദ്ര സർക്കാറിന്റെ വിജ്ഞാപനം തെരുവിലെറിയണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പാവറട്ടി സെൻ്റെറിൽ പ്രതിഷേധ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം നടത്തി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വസന്തം കോർണ്ണറിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുനിസിപ്പൽ ചത്വരത്തിൽ അവസാനിച്ചു.

സി എ എ നടപ്പാക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : സി എ എ നിയമം നടപ്പിലാക്കാനുള്ള  കേന്ദ്ര സർക്കാർ നടപടിക്കെതിരെ, പൗരത്വത്തിന് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിവ് കല്പിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം