mehandi new
Daily Archives

31/03/2024

ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം – ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന്…

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക്‌ കയറ്റിവെച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ

ഓർമ്മകളിലെ അക്ഷരമുറ്റം സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനവും ഇഫ്താർ വിരുന്നും നടത്തി

തിരുവത്ര : കുമാർ എയു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ ഓർമ്മകളിലെ അക്ഷര  മുറ്റം   സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ലോഗോപ്രകാശനം തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപകൻ കെ. കെ. ശ്രീകുമാർ

പാലയൂർ സെന്റ് തോമാസ് പള്ളിയിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ചു

പാലയൂർ : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പിന്റെ സന്തോഷത്തിൽ പ്രാർഥനയോടെ ക്രൈസ്തവ സമൂഹം. പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഉയിർപ്പ് തിരുന്നാൾ ഭക്തിപ്പൂർവ്വം ആഘോഷിച്ചു. ശുശ്രൂഷകൾക്ക്

പ്രവാസി കൂട്ടായ്മയായ എനോറ ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹ : എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തർ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ സ്വദേശികളായ ഇരുനൂറ്റി അൻപതോളം പേർ സംഗമത്തിൽ പങ്കെടുത്തു. ഹിലാലിലെ തൃശൂർ ആർട്സ് സെന്ററിൽ നടന്ന ഇഫ്‌താർ സംഗമം തൃശ്ശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ

കൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം – രണ്ടു…

ഗുരുവായൂർ :  കൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ തൈക്കാട് പെട്രോൾ പമ്പിനു സമീപം ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. റോഡിലൂടെ നടന്ന്