mehandi new
Daily Archives

07/04/2024

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോളക്കൂട്ട് സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലുള്ള ലുലു ഇസ്തിറാഹയിൽ വെച്ച് നടന്ന ചടങ്ങിൽ കബീർ വൈലത്തൂരിന് അംഗത്വം നൽകി പ്രസിഡണ്ട് ഷാഹിദ് അറക്കൽ ക്യാമ്പയിൻ

അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്ക്കരിച്ചു

തിരുവത്ര: അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു. ഇ.പി.സുലൈമാൻ ഹാജിയാണ് ലൈബ്രറിക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തത്. മണത്തല മുദരിസ് ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി
Ma care dec ad

സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി

ഒരുമനയൂർ : പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി. അഡ്വ വി എസ് സുനിൽകുമാറിന്റെ വിജയത്തിനായി മുഴുവൻ തൊഴിലാളികളും കുടുംബ സമ്മേതം രംഗത്തിറങ്ങുമെന്ന് കുടുംബ സംഗമം തീരുമാനിച്ചു. സി ഐ ടി യു ഒരുമനയൂർ

തെക്കൻ പാലയൂരിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം – പൗരാവകാശ വേദി നിവേദനം നൽകി

ഗുരുവായൂർ : തെക്കൻ പാലയൂരിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ അമ്പതോളം കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം ഗുരുവായൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ്