mehandi new
Daily Archives

09/04/2024

പൊന്നാനിയിൽ മാസപ്പിറ – നാളെ ചെറിയ പെരുന്നാൾ

കേരളത്തിൽ നാളെ ചെറിയപെരുന്നാൾ. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

ചെറിയ പെരുന്നാൾ – ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങി

ചാവക്കാട് : റമദാൻ മാസം അവസാനിക്കാനിരിക്കെ പെരുന്നാളിനെ വരവേൽക്കാൻ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ചാവക്കാട്, മുതുവട്ടൂർ, തിരുവത്ര കോട്ടപ്പുറം, വടക്കേകാട് എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾ ഒരുങ്ങിക്കഴിഞ്ഞു. ചാവക്കാട് കൂട്ടുങ്ങൽ

മന്ദലാംക്കുന്ന് കിണർ ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും ചികിത്സാ സഹായ വിതരണവും നടത്തി

മന്ദലാംകുന്ന് : ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും ചികിത്സാ സഹായ വിതരണവും നടത്തി. ഗ്രാമസ്വരം സാംസ്‌കാരിക സമിതി പ്രസിഡന്റ് അസ്‌ലം സഹായസമിതി കൺവീനർ കെ.എച്ച് ആബിദിന് സഹായധനം കൈമാറി. ഇരു വൃക്കകളും തകരാറിലായ അണ്ടത്തോട്

പൊള്ളുന്ന വെയിലല്ലേ.. വെയിലത്ത് വാടല്ലേ.. തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ്‌ കൗൺസിലർ വക തൊപ്പിക്കുട

ഗുരുവായൂർ : കൗൺസിലറുടെ കരുതൽ.  പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ്‌ കൗൺസിലർ വക തൊപ്പിക്കുട. ഗുരുവായൂർ നഗരസഭയിൽ വാർഡ്‌ 13 ലെ  വിവിധ  പൊതു ഇടങ്ങളിൽ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്ന  വനിതകൾക്ക് വാർഡ് കൗൺസിലർ സി.