mehandi new
Daily Archives

17/06/2024

കെ എസ് ആർ ടി സി ബസ്സിൽ നിന്നും തെറിച്ചു വീണ് അകലാട് സ്വദേശിയായ യുവതിക്കും കുഞ്ഞിനും പരിക്കേറ്റു

അകലാട് : കെ എസ് ആർ ടി സി ബസ്സിൽ നിന്നും തെറിച്ചു വീണ് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി കൊട്ടാരപ്പാട്ട് ഹാദിബ (33), മകൾ മൂന്നു വയസ്സുകാരി സൈനബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെ അകലാട്

തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക്…

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു. ഗുരുവായൂർ ചാവക്കാട് മേഖലയിലെ
Rajah Admission

നിർഭയത്വമുള്ള രാജ്യത്തിനു വേണ്ടി പണിയെടുക്കുക – സുലൈമാൻ അസ്ഹരി

മുതുവട്ടൂർ : എല്ലാ ജനാവിഭാഗത്തിനും പ്രവാചകൻ ഇബ്രാഹിം മാതൃകയാണെന്നും അദ്ദേഹത്തിന്റെ പ്രാർത്ഥന പോലെ നമ്മുടെ രാജ്യവും നിർഭയത്വമുള്ള നാടാകുന്നതിനു വേണ്ടി പണിയെടുക്കണമെന്ന് സുലൈമാൻ അസ്ഹരി ഉത്ബോധിപ്പിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ ബലി പെരുന്നാൾ
Rajah Admission

മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ : ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പാവറട്ടി പുതുമനശേരി സ്വദേശി നാലകത്ത് മുസ്തഫ (70)യാണ് മരിച്ചത്.  മക്കയിൽ ജുമ്രയിൽ കല്ലെറിയൽ കർമ്മം നടത്തവെയാണ്  കുഴഞ്ഞു വീണത്. ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു