mehandi new
Daily Archives

25/07/2024

കേന്ദ്ര ബജറ്റ് ; കേരളത്തോടുള്ള അവഗണനക്കെതിരെ അഞ്ചങ്ങാടിയിൽ ബജറ്റ് കീറി പ്രതിഷേധം

കടപ്പുറം : കേന്ദ്ര ഗവൺമെൻ്റ് അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ  ബജറ്റിൻ്റെ കോപ്പി കീറി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഞ്ചങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡിസിസി സെക്രട്ടറി

ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല – ഗുരുവായൂരിൽ റാന്തൽ സമരവുമായി കോൺഗ്രസ്സ്

ഗുരുവായൂർ :  ഗുരുവായൂരിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും കാലങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല.  പ്രദേശം ഇരുട്ടിലായിട്ടും കണ്ണ് തുറക്കാത്ത നഗരസഭ അധികാരികൾക്കെതിരെ പ്രതിഷേധമുയർത്തി ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം
Ma care dec ad

തിരുവെങ്കിടം അടിപ്പാതക്ക് റെയില്‍വേ അനുമതി – നിര്‍മ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ…

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം സംബന്ധിച്ച് റെയില്‍വേയില്‍ നിന്നുള്ള എല്ലാ അനുമതികളും ലഭിച്ചതായും എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍വ്വഹണ ഏജന്‍സിയായ കെ- റെയില്‍.  അപ്രോച്ച് റോഡ്

റിട്ടയേർഡ് ജഡ്ജിയെ ഗുരുവായൂരിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി – മൃതദേഹത്തിന് രണ്ടു…

ഗുരുവായൂർ : ഗുരുവായൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ടയെർഡ് ജഡ്ജിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങപ്പുറം ശാന്തിമഠം വില്ലയിൽ താമസിച്ചു വന്നിരുന്ന പൂങ്കുന്നം ഉദയ നഗറിൽ മാളിയം വീട്ടിൽ ഷാജി (74) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Ma care dec ad

സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ – എം എസ് എസ് മധ്യമേഖലാ സമ്മേളനം ജൂലൈ 28ന് ചാവക്കാട്

ചാവക്കാട് : സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് മുസ്ലീം സർവീസ് സൊസൈറ്റി ( MSS ) മധ്യമേഖലാ സമ്മേളനം ജൂലൈ 28 ഞായറാഴ്ച ചാവക്കാട് നടക്കും. രാവിലെ 9.30 ന് മുതിർന്ന അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പി വി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് വ്യാപാരഭവനിൽ  നടന്ന യോഗത്തിൽ വെച്ച് 2024- 26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി ലൂക്കോസ് തലക്കൊട്ടൂറിനെയും, ജനറൽ