mehandi new
Daily Archives

03/08/2024

ആലുംപടി ഐ സി സി ക്ലബ് ഫുട്ബോൾ ടീമിന് പുതിയ ജെഴ്സി സമ്മാനിച്ചു

ഓവുങ്ങൽ : ആലുംപടി ഐ സി സി ക്ലബ്ബിന്റെ ഫുട്ബോൾ ടീമിന് സോളാർ കൺസ്ട്രക്ഷൻ കമ്പനി പുതിയ ജെഴ്സി സമ്മാനിച്ചു. ചാവക്കാട് 888 ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ  സോളാർ കൺസ്ട്രക്ഷൻ എം ഡിയും എം. എസ്. എസ്. സംസ്ഥാന വൈസ്. പ്രസിഡണ്ടുമായ ടി. എസ്. നിസാമുദീൻ

വാവുബലി; പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

പഞ്ചവടി :  കര്‍ക്കടക വാവുബലി ദിനത്തിൽ പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ ഒമ്പതര വരെ നീണ്ടു. ഒരേ സമയം ആയിരം
Ma care dec ad

വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു.